¡Sorpréndeme!

പരിഹാര ക്രിയയ്ക്ക് ശേഷം നട വീണ്ടും തുറന്നു | Oneindia Malayalam

2019-01-02 103 Dailymotion

Sabarimala closed and opened again
പരിഹാര ക്രിയയ്ക്ക് ശേഷം ശബരിമല നട തുറന്നു. പരിഹാര ക്രിയ പൂർണമായിട്ടില്ലെന്ന് റിപ്പോർട്ടുകൾ. വീണ്ടും നട അടച്ച് ശുദ്ധിക്രിയ തുടർന്നേക്കും. 45 മിനുറ്റ് നേരമാണ് ഇതുവരെ ശുദ്ധിക്രിയ നടത്തിയത്. ഭക്തരെ സന്നിധാനത്തേക്ക് കയറ്റിത്തുടങ്ങിയിട്ടില്ല